Wednesday, 13 April 2016

ഗ്രാമകം നാടക കളരി ,വേലൂര്‍


2016  ഏപ്രില്‍  9 മുതല്‍ വേലൂരിൽ ആരംഭിച്ച    "ഗ്രാമകം" നാടക കളരിയിൽ  
11 -4 - 16  ന്   സി .എസ്. മുരളീബാബു  അനുസ്മരണം കെ.വി. ജോസ് നടത്തി .
തുടർന്ന്  ക്ലാവർ റാണി  എന്ന നാടകം ഉണ്ടായീ .  ഗ്രാമകം നാടക കളരി  13 ന് 
അവസാനിച്ചു .






No comments:

Post a Comment