Wednesday, 13 April 2016

ഗ്രാമകം നാടക കളരി ,വേലൂര്‍


2016  ഏപ്രില്‍  9 മുതല്‍ വേലൂരിൽ ആരംഭിച്ച    "ഗ്രാമകം" നാടക കളരിയിൽ  
11 -4 - 16  ന്   സി .എസ്. മുരളീബാബു  അനുസ്മരണം കെ.വി. ജോസ് നടത്തി .
തുടർന്ന്  ക്ലാവർ റാണി  എന്ന നാടകം ഉണ്ടായീ .  ഗ്രാമകം നാടക കളരി  13 ന് 
അവസാനിച്ചു .

Friday, 25 March 2016

ചെറുകഥ മത്സരം-"കഥാലയം" വിജയികൾ

1. കാളിദാസ് M M  - G.M.H.S.S നടവരമ്പ് 
2. ശ്രീരാം T P, വിവേകോദയം  H.S.S. തൃശൂർ 
3. സിദ്ധാർത്‌ കിഷോർ , വിവേകോദയം  H.S.S. തൃശൂർ 

മികച്ച കഥകൾ 
1. സമന്യു ജയചന്ദ്രൻ , വിവേകോദയം  H.S.S. തൃശൂർ
2. മെർലിൻ T ബെന്നി , G.M.G.H.S.S കുന്ദംകുളം 
3. ആതിര  P S , G H S S  പീച്ചി 
4. ടിഞ്ചു സണ്ണി C, G.V.H.S.S പഴഞ്ഞി 
5. ഗിഫ്റ്റി മരിയ ജോർജ് , സെന്റ്‌ ജോസഫ്‌ മോഡൽ H.S.S കുരിയച്ചിറ 
6. അഫ്സാന  K R , G.H.S.S കരുപ്പടന്ന 
7. ഷഫ്നാസ് V S, G.H.S.S കരുപ്പടന്ന 
8. സഫ്ന K J, G.H.S.S കരുപ്പടന്ന 
9. ഫാത്തിമാബി T A, G.H.S.S കരുപ്പടന്ന 
10 നഫീസത്ത്‌ K S, G.H.S.S കരുപ്പടന്ന 

ആസ്വാദനം 
1 അഭിരാമി T S, സെന്റ്‌ ജോസഫ്‌ H S S മതിലകം