നാടകകൃത്തും കഥാകാരനുമായ ശ്രീ. സി.എസ് .മുരളിബാബുബുവിന്റെ ദീപ്തമായ ഓർമ്മയുടെ വേദിയാണ് മുരളിക. കേരള സംഗീത നാടക അക്കാദമി അവാർഡ് ,എം.പി.നാരായണ പിള്ള അവാർഡ് തുടങ്ങി ഒട്ടനവദി പുരസ്കാരങ്ങൾ നേടുകയും ജനകീയ നാടകങ്ങൾക്ക് ജീവന പകരുകയും ചെയ്ത സാഹിത്യകാരനായിരുന്നു മുരളി ബാബു . അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളുടെ തുടർച്ചക്കായി രൂപികരിച്ച്ചതാണ് സി.എസ്.മുരളിബാബു സ്മാരക ട്രസ്റ്റ് (മുരളിക).
