Thursday, 3 September 2015

ഗ്രാമസങ്കീർത്തനം

കുലം തനത് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1,2,3 തിയതികളിൽ  നടന്ന 'തുമ്പക്കുടം' എന്ന ഓണാഘോഷപരിപാടിയിൽ മുരളിക ട്രസ്റ്റ്  'ഗ്രാമസങ്കീർത്തനം' എന്ന സി എസ് മുരളിബാബുവിന്റെ നാടകം അവതരിപ്പിച്ചു.







No comments:

Post a Comment