Monday, 21 September 2015

ഹരി: ശ്രീഗണപതയേ നമ: - ചെറുകഥ ആസ്വാദന മത്സരം

ശ്രീ . സി എസ് മുരളി ബാബുവിന്റെ ഹരി: ശ്രീഗണപതയേ നമ: എന്ന കഥക്ക് ആസ്വാദനം  തയ്യാറാക്കുന്നതിനുള്ള  മത്സരം ഹൈ സ്കൂൾ വിദ്യാർത്ഥികല്ക്കായി സംഘടിപ്പിക്കുന്നു.രണ്ട് പേജിൽ കവിയാതെ ആസ്വാദനം തയ്യാറാക്കി താഴെകാണുന്ന വിലാസത്തിൽ ഹെഡ് മാസ്റ്റരുടെ മേലോപ്പോടുകൂടി സെക്രെടറിക്ക് ഡിസംബർ 31 നകം അയച്ചു തരേണ്ടതാണ്. മികച്ച ആസ്വാദനക്കുറി പ്പുകൾക്ക് 1000,500,300 എന്നിങ്ങനെ ക്യാഷ് അവാർഡും ശില്പവും ലഭിക്കും.


MURALIKA
C.S.MURALIBABU MEMORIAL TRUST
ARYAMPADAM
MUNDATHICODE P.O
THRISSUR 680601
KERALA


muralikatrust@gmail.com



ഹരി: ശ്രീഗണപതയേ നമ: വായിക്കുവാനും ഡൌണ്‍ലോഡ് ചെയുവനും ഇവിടെ ക്ലിക്ക് ചെയുക 


3 comments:

  1. ആഗോള - ഗോളാന്തരവൽക്കരണത്തിന്റെ ഈ കാലത്ത് പാരിസ്ഥിതക ച്യുതി ഒരു പരമാർത്ഥമാണെന്നതിന് സംശയമില്ല. കാടും പുഴയും മഴയും മാത്രമല്ല, ഡീപ് ഇക്കൊളജിക്കലായിട്ട് നോക്കുമ്പോൾ അവനവൻറെ സംസ്കാരവും പരിസ്ഥിതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് മനസ്സിലാക്കാം. ആധുനിക കാലത്തെ ഇത്തരം മൂല്യച്യുതിയുടെയും അതിന്റെ വീണ്ടെടുക്കലിന്റെയും അവശ്യതയിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണീ കഥ...! നമ്മുടെ നാട്ടിൽ കംപ്യൂട്ടർ സാധാരണമായിട്ടില്ലാതിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ കഥ, രചയിതാവിന്റെ അഭിനന്ദനീയമായ ദീർഘ ദൃഷ്ടിയെ നമുക്ക് കാണിച്ചു തരുന്നു.....!!

    ReplyDelete
  2. കാമ്പുള്ള കഥകളുടെ ആസ്വാദനകാര്യത്തിൽ ഒരു മത്സരം തന്നെയണുചിതമായത് !!

    ReplyDelete
  3. വളർന്നു വരുന്ന യുവസാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ, വളർത്തി കൊണ്ടു് വരുവാൻ ഇത്തരം മത്സരങ്ങൾക്ക് കഴിയട്ടെ.

    ReplyDelete